പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു കരുത്തായി മട്ടന്നൂരിന്റെ വക 88 കുട്ടികൾ
ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ1863 കുട്ടികളിൽ 88 പേർ മട്ടന്നൂർ ഉപജില്ലയിൽ നിന്നും. സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷം കുട്ടികളുടെ വർധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.
No comments:
Post a Comment