എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

RAA

ശാസ്ത്രോത്സവം ബി ആര്‍ സി തല പരിശീലനം
27.10.17

  ശാസ്ത്രോത്സവം പഞ്ചായത്തുതലത്തില്‍ നടത്തുന്നിനുളള ആര്‍ പി മാര്‍ക്കുളള പരിശീലനം ബി ആര്‍ സി ഹാളില്‍ വെച്ചു നടന്നു.  GVHSS എടയന്നൂരിലെ അധ്യാപകന്‍ സതീഷ് മാസ്റ്റര്‍, ട്രെയിനര്‍ ശ്രീജിത്ത് വെളളുവയല്‍ എന്നിവര്‍ പരിശീലനം നല്‍കി. ബി പി ഒ രതീഷ് എ വി, ഉനൈസ് എം, രാജിത്ത് കുളവയല്‍ , കെ ടി സന്ധ്യ, സുനില, മനീത ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment