എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

REMS



ചോദ്യപേപ്പർ വിതരണം പൂർത്തിയായി 

ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം പൂർത്തിയായി .രണ്ട് ഘട്ടങ്ങളിലായി ബി ആർ സി പ്രവർത്തകരാണ്  ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിച്ചത് .


22/8/27
ചോദ്യപേപ്പര്‍ വിതരണം - രണ്ടാം ഘട്ടം 
രണ്ടാം ഘട്ടം ചോദ്യപേപ്പര്‍ നാളെ (23.08.17) 
ബി ആര്‍ സി അംഗങ്ങള്‍ സ്കൂളുകളിലെത്തിക്കുന്നതാണ്.




പ്രഥമാധ്യാപകർക്ക് ആശ്വാസമായി,
ചോദ്യപേപ്പർ വിതരണം  
എസ് എസ് എ നടത്തി... 


മട്ടന്നൂർ: ഒന്നാം പാദവാർഷിക മൂല്യനിർണയത്തിന്റെ ചോദ്യപേപ്പറുകൾ മട്ടന്നൂർ ബി ആർ സി പ്രതിനിധികൾ സ്കൂളുകളിൽ നേരിട്ടെത്തിച്ചത് പ്രഥമാധ്യാപകർക്ക്‌ ആശ്വാസമായി. ഉപജില്ലയിലെ മട്ടന്നൂർ  മുനിസിപ്പാലിറ്റി, കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കൂടാളി പഞ്ചായത്തുകളിൽ വ്യത്യസ്ത സംഘങ്ങൾ വിദ്യാലയങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചു. ഇതോടെ ഉപജില്ലയിലെ 85 വിദ്യാലയങ്ങളിലും ചോദ്യപേപ്പർ വിതരണം ഒന്നാംഘട്ടം പൂർത്തിയായി. ബി ആർ സി ചോദ്യപേപ്പർ നേരിട്ട് വിതരണം ചെയ്തതോടെ കുട്ടികളുടെ അധ്യയന ദിവസം നഷ്ട്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിച്ചു .

ഒന്നാം പാദവാര്‍ഷിക പരീക്ഷ സമയവിവരപ്പട്ടിക (പുതുക്കിയത്) 2017-18
HS SECTION
LP/UP SECTION  
MUSLIM SCHOOL



    ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ബി ആര്‍ സി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച (19.8.17) സ്കൂളിലെത്തിക്കുന്നതാണ്. ബി ആര്‍ സി യില്‍ നിന്ന് വിതരണം ഉണ്ടായിരിക്കുന്നതല്ല. 

No comments:

Post a Comment