Our Facebook Page
Thursday, March 23, 2017
Tuesday, March 21, 2017
മട്ടന്നൂർ നിയോജക മണ്ഡലം മികവ്
മികച്ച കുട്ടികളുടെ അവതരണങ്ങളല്ല മികവുകൾ
മികച്ച കുട്ടികളുടെ അവതരണങ്ങളല്ല മികവുകൾ
"മികച്ച കുട്ടികളുടെ അവതരണങ്ങളല്ല യഥാർത്ഥ മികവുകൾ. സ്കൂളിന് മുഴുവൻ ഊർജ്ജം പകർന്നിട്ടുള്ള തനതു പ്രവർത്തനങ്ങളാവണം അത്. മറ്റു സ്കൂളുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനം എന്നതിലുപരി വിദ്യാഭ്യാസ മേഖലയിലേക്കുള്ള നിങ്ങളുടെ സംഭാവന കൂടിയാവണം."
മട്ടന്നൂർ മണ്ഡലം മികവുത്സവം എ ഇ ഓ എ പി അംബിക ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി, മുൻ എ ഇ ഒ ബാലകൃഷ്ണൻ മാസ്റ്റർ, മുൻ ബി പി ഒ സുധാകരൻ മാസ്റ്റർ , എം പി വിനോദ് എന്നിവർ സംസാരിച്ചു. 16 സ്കൂളുകളിൽ നിന്നായി വൈവിധ്യമാർന്ന അവതരണങ്ങളും പ്രദര്ശനവും നടന്നു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും സർട്ടിഫിക്കറ്റും മെമെന്റോയും നൽകി.

Wednesday, March 15, 2017
സർവശിക്ഷാ അഭിയാൻ ഒരു വര്ഷം നൽകിയ അക്കാദമിക പിന്തുണ സ്കൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിന്റെ നേർസാക്ഷ്യമായി പഞ്ചായത്ത് മികവുത്സവങ്ങൾ സമാപിച്ചു.
മറ്റു വിദ്യാലയങ്ങളും അധ്യാപകരും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകൾ നടത്തിയ അനുഭവങ്ങളിൽ നിന്നും മെച്ചപ്പെട്ടവ സ്വീകരിക്കാനും താനും തന്റെ വിദ്യാലയവും ഏത് അവസ്ഥയിൽ നിൽക്കുന്നു എന്ന് സ്വയം വിലയിരുത്തുവാനും മികവുത്സവത്തിലൂടെ അധ്യാപകർക്ക് സാധിച്ചു.
Friday, March 10, 2017
Thursday, March 9, 2017
കണ്ണൂർ DIET രജതോത്സവം മട്ടന്നൂർ ഉപജില്ലാതല പ്രശ്നോത്തരി
ഡയറ്റിന്റെ രജതോത്സവത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപജില്ലാതലത്തിൽ പ്രശ്നോത്തരി മത്സരം നടത്തി. ഗവ യു പി സ്കൂൾ മട്ടന്നൂരിൽ വെച്ച് നടന്ന മത്സരം പി എം അംബുജാക്ഷൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ബി പി ഓ രതീഷ് എ വി സ്വാഗതവും ട്രെയിനർ ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ യു പി വിഭാഗത്തിൽ നിന്നായി 34 കുട്ടികൾ പങ്കെടുത്തു. ഡയറ്റ്ഫാക്കൽറ്റി രത്നാഭായി ടി കെ നേതൃത്വം നൽകി.
വിജയികൾ
ഒന്നാം സ്ഥാനം
- കൃഷ്ണ ടി കെ , വേങ്ങാട് സൗത്ത് യു പി സ്കൂൾ
- മനസ്വിനി കെ കെ , പനമ്പറ്റ ന്യൂ യു പി സ്കൂൾ
രണ്ടാം സ്ഥാനം
- ഗോപിക എ ടി , പട്ടാന്നൂർ യു പി സ്കൂൾ
- അൻസിയ എൻ അശോക് , GHSS മമ്പറം
Subscribe to:
Posts (Atom)