കീഴല്ലൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിൽ ജി വി എച് എസ് എസ് എ ടയന്നൂരിൽ നടന്ന ചടങ്ങിൽ ബഹുഃ എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറും , കൂടാളി പഞ്ചായത് തല ഉദ്ഘാടനത്തിൽ കൊടോളിപ്രം ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ബഹുഃ എം എൽ എ ശ്രീ . ഇ പി ജയരാജൻ അവര്കളും പങ്കെടുത്തു.
No comments:
Post a Comment