എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Thursday, March 23, 2017


Cluster 2017 March 24    

BRC Name of RP Name of Centre

MATTANNUR BALACHANDRAN GUPS MATTANNUR   (3  BATCH)


SANATH


MUHAMMED  NIZAM


NIRMALA DEVI MP


SANDHYA K T


PRAVINA


JAYAKRISHNAN NISLPS PALOTTUPALLY


NAJMA


SHYAMALA GLPS  SIVAPURAM


REJINAS


SAJEEVAN PANAMPATTA  NEW  UPS


MANOJ


RADHAKRISHNAN KOODALI UPS  (2  BATCH)


ABDUL RAHMAN


SREEJITH K K


HEMALATHA


PRAVEEN GHSS MAMBRAM


DINESHKUMAR


RAJESH  V GVHSS EDAYANNUR  (2 BATCH)


SHAHEER V P


UNAIS  M


VINOD M P


PAVITHRAN PANCHAYATH  HALL VENGAD(2  BATCH)


RAJESH  


SAJITH C


PUSHPA  N
       
       
       

Wednesday, March 22, 2017

ഞങ്ങൾ റെഡി
             24 നു നടക്കുന്ന അധ്യാപക സംഗമത്തിന് ഞങ്ങൾ റെഡി. ക്ലസ്റ്ററിനു മുന്നോടിയായി സജീവമായ ബി ആർ ജി പരിശീലനം  ബി ആർ സി യിൽ വെച്ച് നടന്നു. 25 പേർ പങ്കെടുത്തു. ട്രെയിനർമാരായ ഉനൈസ്,ശ്രീജിത്ത് എന്നിവർ പരിശീലനം നൽകി.

Tuesday, March 21, 2017

മട്ടന്നൂർ നിയോജക മണ്ഡലം മികവ്  
മികച്ച കുട്ടികളുടെ അവതരണങ്ങളല്ല മികവുകൾ
   "മികച്ച കുട്ടികളുടെ അവതരണങ്ങളല്ല യഥാർത്ഥ മികവുകൾ. സ്കൂളിന് മുഴുവൻ ഊർജ്ജം പകർന്നിട്ടുള്ള തനതു പ്രവർത്തനങ്ങളാവണം അത്. മറ്റു സ്കൂളുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനം എന്നതിലുപരി വിദ്യാഭ്യാസ മേഖലയിലേക്കുള്ള നിങ്ങളുടെ സംഭാവന കൂടിയാവണം." 
      
       മട്ടന്നൂർ മണ്ഡലം മികവുത്സവം എ ഇ ഓ എ പി അംബിക ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി കെ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. ബി പി ഒ  രതീഷ് എ വി, മുൻ എ ഇ ഒ  ബാലകൃഷ്ണൻ മാസ്റ്റർ, മുൻ ബി പി ഒ  സുധാകരൻ മാസ്റ്റർ , എം പി വിനോദ് എന്നിവർ സംസാരിച്ചു. 16 സ്കൂളുകളിൽ നിന്നായി വൈവിധ്യമാർന്ന അവതരണങ്ങളും പ്രദര്ശനവും   നടന്നു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും സർട്ടിഫിക്കറ്റും മെമെന്റോയും നൽകി.



Wednesday, March 15, 2017





                       മികവുത്സവം    
    സർവശിക്ഷാ അഭിയാൻ ഒരു വര്ഷം നൽകിയ അക്കാദമിക പിന്തുണ സ്കൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിന്റെ നേർസാക്ഷ്യമായി പഞ്ചായത്ത്  മികവുത്സവങ്ങൾ സമാപിച്ചു.
മറ്റു വിദ്യാലയങ്ങളും അധ്യാപകരും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകൾ നടത്തിയ അനുഭവങ്ങളിൽ നിന്നും മെച്ചപ്പെട്ടവ സ്വീകരിക്കാനും താനും തന്റെ വിദ്യാലയവും ഏത് അവസ്ഥയിൽ നിൽക്കുന്നു എന്ന് സ്വയം വിലയിരുത്തുവാനും മികവുത്സവത്തിലൂടെ അധ്യാപകർക്ക് സാധിച്ചു.
          കുന്നോത്ത് യു പി സ്കൂൾ, സി ഡി എസ് ഹാൾ മട്ടന്നൂർ, ഗവ എൽ പി സ്കൂൾ ശിവപുരം,  മെരുവമ്പായി യു പി സ്കൂൾ, തെരൂർ  മാപ്ല എൽ പി സ്കൂൾ,  കീഴത്തൂർ യു പി സ്കൂൾ എന്നിവയായിരുന്നു മികവുത്സവത്തിന്റെ വേദികളായത്. 
    

മണ്ഡലം മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്ത സ്കൂളുകളുടെ വിവരങ്ങൾ....







Thursday, March 9, 2017

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം 




സ്വാഗതം      : എം പി വിനോദ് സി ആർ സി സി 
അധ്യക്ഷത   : നിർമല എം പി, ട്രെയ്നർ 
ഉദ്‌ഘാടനം  : പി എം അംബുജാക്ഷൻ, ഹെഡ്മാസ്റ്റർ ഗവ യു പി സ്കൂൾ  മട്ടന്നൂർ                                                                                     
നന്ദി               : ശ്രീജിത്ത് കെ കെ , ട്രെയിനർ 
കണ്ണൂർ DIET രജതോത്സവം മട്ടന്നൂർ ഉപജില്ലാതല പ്രശ്‍നോത്തരി 
           ഡയറ്റിന്റെ  രജതോത്സവത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപജില്ലാതലത്തിൽ പ്രശ്‍നോത്തരി മത്സരം നടത്തി. ഗവ യു പി സ്കൂൾ മട്ടന്നൂരിൽ വെച്ച് നടന്ന മത്സരം പി എം അംബുജാക്ഷൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ ശ്രീമതി ധനലക്ഷ്മി ഉദ്‌ഘാടനം ചെയ്തു.
      ബി പി ഓ രതീഷ് എ വി സ്വാഗതവും ട്രെയിനർ ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ യു പി വിഭാഗത്തിൽ നിന്നായി 34 കുട്ടികൾ പങ്കെടുത്തു. ഡയറ്റ്ഫാക്കൽറ്റി  രത്നാഭായി ടി കെ നേതൃത്വം നൽകി. 



വിജയികൾ 
ഒന്നാം സ്ഥാനം 
  • കൃഷ്ണ ടി കെ , വേങ്ങാട് സൗത്ത് യു പി സ്കൂൾ 
  • മനസ്വിനി കെ കെ , പനമ്പറ്റ  ന്യൂ യു പി സ്കൂൾ 

രണ്ടാം സ്ഥാനം 
  • ഗോപിക എ ടി , പട്ടാന്നൂർ യു പി സ്കൂൾ 
  • അൻസിയ എൻ അശോക് , GHSS മമ്പറം