എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Saturday, December 31, 2016

ബി ആര് സി റിവ്യൂ & പ്ലാനിംഗ്


 അജണ്ട 
അവലോകനം 
  • സിവില് വര്ക് 
  • ജ്വാല DRG 
  • 'അമ്മ അറിയാന് 
  • മദ്രസ അധ്യപക പരിശീലനം 
  • IEDC സഹവാസ ക്യാമ്പ് 
  • ഹരിതകേരളം മിഷന് 
  • പരീക്ഷ വിലയിരുത്തല് -തുടര്പ്രവര്ത്തനം 
  ആസൂത്രണം
  • CPTA 
  •  'അമ്മ അറിയാന് 
  • ജ്വാല
  • മലയാളത്തിളക്കം 
  • ഹലോ ഇംഗ്ലീഷ് 
  • പ്രവര്ത്തന കലണ്ടര്
  • സ്ക്കൂള് വിസിറ്റ്‌ 
  • BPO / ട്രൈനേഴ്‌സ് ചുമതലകള്  


 
IEDC  സഹവാസ ക്യാമ്പ് -നിറച്ചാര്ത്ത് 
             മട്ടന്നൂർ ബി ആര് സി യുടെ നേതൃത്വത്തിil ഐ ഇ ഡി സി കുട്ടികള്ക്കായുള്ള രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് (29 ,30 )ജി എല് പി കാഞ്ഞിലേരി സ്കൂളില് വെച്ചു നടന്നു .
                                                      

ക്യാമ്പിന്റെ ഉദ്‌ഘാടനം ബാലശ്രീ പുരസ്‌കാര ജേതാവും സംസ്ഥാന ശാസ്ത്രമേള കലോത്സവ വിജയിയുമായ ശ്രീഹരി രാംദാസ് നിർവഹിച്ചു .ബിപി ഒ രതീഷ് എ വി ,നിർമ്മലാദേവി ,ദിനേശ്കുമാർ പ്രസാദന്കെ പി വിനോദ് എം പി എന്നിവർ സംസാരിച്ചു .ക്യാമ്പിന്റെ ഭാഗമായി നാടന്പാട്ട് ശില്പശാലയും നടത്തി .പ്രഭാതത്തില് നടന്ന വ്യായാമമുറകള്ക്കും സവാരിക്കും ബി ആർ സി കായിക അധ്യാപകന് ശ്രീജിത്ത് നേതൃത്വം നല്കി .
  



                                           
സമാപന സമ്മേളനം മാലൂർ പഞ്ചായത്ത് പ്രസിഡന്റ് പി അശോകൻ ഉദ്‌ഘാടനം ചെയ്തു .ക്യാമ്പില് പങ്കെടുത്ത മുഴുവന് കുട്ടികള്ക്കും സെര്ടിഫിക്കറ്റും ട്രോഫിയും നല്കി .








Thursday, December 29, 2016

Wednesday, December 28, 2016

മദ്രസ അധ്യപക പരിശീലനം -ഫീഡ് ബാക്കില് നിന്ന് .....

 
 

മദ്രസ അധ്യാപക പരിശീലനം രണ്ടാം ദിവസം

ഗ്രൂപ്പ് ചുമതലകളുടെ അവതരണത്തോടു കൂടി രണ്ടാം ദിവസത്തെ പരിശീലനത്തിന് തുടക്കമായി .ഒന്നാം ഗ്രൂപ്പ് തയ്യാറാക്കിയ ഉണർവ്വ്‌ 2016 എന്ന ചുമർപത്രം ബി പി ഒ രതീശന് മാസ്റ്റര്ക്ക് നല്‌കി ,ജനറല് ലീഡര് ഹനീഫ് ഹനീഫി പ്രകാശനം ചെയ്തു .



                  മൂന്നാമത്തെ സെഷന് സാമൂഹിക വിപത്തുകള് ഉനൈസ് മാസ്റ്റര് കൈകാര്യാ ചെയ്‌തു .കണ്ണീര് എന്ന വായന സാമഗ്രി അംഗങ്ങള്ക്ക് നല്കിയാണ് സെഷന് തുടങ്ങിയത് .മദ്യം ,മയക്കുമരുന്ന് ,പുകയില എന്നിവയുടെ ദൂഷ്യ വശങ്ങള് പങ്കാളികള്ക് ബോധ്യപ്പെട്ടു .ജില്ലാ കളക്ടറുടെ പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി മദ്രസ അധ്യാപകര്ക്ക് ബോധ്യപ്പെടുത്താന് സെഷനു സാധിച്ചു .
എസ് എസ് എ യുടെ ഇടപെടല് മേഖലകളെ കുറിച്ചുള്ള സെഷന് നിർമ്മല ടീച്ചര് കൈകാര്യം ചെയ്തു .തുടര്ന്നുള്ള സമാപന പരിപാടിയില് ,പരിശീലനം മികച്ചതാണെന്ന് പങ്കാളികള് അഭിപ്രായപ്പെട്ടു ..


Tuesday, December 27, 2016

മദ്രസ അധ്യാപക പരിശീലനം


"വെളിച്ചം 2016"
   മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന  മദ്രസ അധ്യപക പരിശീലനം "വെളിച്ചം -2016 " ൻറെ ഒന്നാം ദിവസം 27 -12 -2016 നു ബി ആർ സി യിൽ വച്ചു നടന്നു .ബി പി ഒ രതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു .

                        



അധ്യക്ഷത ,പി വി ധനലക്ഷ്മി (മട്ടന്നൂർ നഗരസഭ കൗൺസിലർ ),ഉദ്‌ഘാടനം വി ദാമോദരൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ).മുഖ്യപ്രഭാഷണം നടത്തിയത് മട്ടന്നൂർ എ ഇ ഒ എ പി അംബിക ടീച്ചറാണ് .ചടങ്ങിൽ ആശംസകൾ അറിയിച്ചത് അറയ്ക്കൽ അബ്ദുൽ റസാഖ് ദാരിമി (ഖത്തീബ് പാലോട്ടുപള്ളി ),രവീന്ദ്രൻ മാസ്റ്റർ (സീനിയർ അധ്യാപകൻ ജിപിയു പി എസ് മട്ടന്നൂർ )ആണ് .മട്ടന്നൂർ ബി ആർ സി ട്രെയ്നർ ഉനൈസ്‌ എം നന്ദിയും പറഞ്ഞു .

               



Friday, December 23, 2016

നിച്ചാത്ത്  സഹവാസ ക്യാമ്പ് 2016 -17
സംഘാടക സമിതി യോഗം, 
ബി ആർ സി ഹാൾ- മട്ടന്നൂർ

എസ് എസ് എ കണ്ണൂർ ഹരിതകേരളം മിഷൻ & കലക്ടർസ്  @ സ്കൂൾ പദ്ധതിയുടെ ഭാഗമായി താറ്റിയോട് നോർത്ത് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ കുളം വൃത്തിയാക്കുന്നു .





Wednesday, December 21, 2016

മുകുളം പദ്ധതി അവലോകന യോഗം 




20.12 .2016  നു ബി ആർ സി ഹാളിൽ വെച്ച് മുകുളം പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മഹിജ, ഡി ഇ ഒ  ശ്രീമതി എംപി വനജ, ഡയറ്റ് ഫാക്കൽറ്റി രത്നാഭായി , എഇഒ ശ്രീമതി അംബിക ടീച്ചർ, ബിപിഒ ശ്രീ രതീഷ് എ വി എന്നിവർ നേതൃത്വം നൽകി. ഉപജില്ലയിലെ 8 ഹൈസ്‌കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, പി ടി എ പ്രെസിഡന്റുമാർ, എസ്‌ ആർ ജി കൺവീനർമാർ പങ്കെടുത്തു.

Tuesday, December 13, 2016

ഹരിത കേരളം - വിദ്യാലയ പ്രവര്‍ത്തനങ്ങള്‍





                                                 ഹരിത കേരളം
പ്ലാസ്റ്റിക്‌ വിരുദ്ധ കണ്ണൂര്‍
പ്ലാസ്റ്റിക്‌ മാലിന്യ ശേഖണം-ഗവ.എല്‍.പി.എസ്‌.കൊടോളിപ്രം
                 


പ്ലാസ്റ്റിക്‌ വിരുദ്ധ റാലി-ദേശമിത്രം എല്‍.പി.എസ്‌


      

ചിറകുള്ള ചങ്ങാതിമാര്‍ - രണ്ടാം ദിന പരിപാടികള്‍

രണ്ടാം ദിന പരിപാടികള്‍ മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ വെച്ചാണ്‌ നടന്നത്.
IgnhpÕh¯nsâ Hu]NmcnI DZvLmS\w cണ്ടാം ദിനം  D]PnÃm hnZym`ymk Hm^okÀ {ioaXn.F.]n Aw_nIbpsS t\XrXz¯nÂ, a«¶qÀ \Kck`m D]m[y£ {ioaXn.sI timഭന]cn]mSnbpsS DZvLmS\ IÀ½w \nÀhlnച്ചു.

സ്വാഗതം-ശ്രീ.ദിനേഷ് കുമാര്‍.കെ , ബി.പി.ഒ. ഇന്‍ ചാര്‍ജ്
                                                                   
                                                                      അധ്യക്ഷന്‍-ശ്രീമതി.എ.പി.അംബിക, എ.ഇ.ഒ
ഉദ്ഘാടനം-ശ്രീമതി.കെ.ശോഭന, വൈസ് ചെയര്‍പേര്‍സണ്‍
                                                            
                                                                   
                                                                                       ആശംസ-ശ്രീ.പി.അശോകന്‍, പ്രസിഡന്റ്,മാലൂര്‍ ഗ്രാമ പഞ്ചായത്ത്‌
ആശംസ-ശ്രീമതി.സന്ധ്യാലക്ഷ്മി, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്‌





ameqÀ {Kma]©mb¯v {]knUâv {io.]n.AtimI³, am§m«nSw {Kma]©mb¯v hnZym`ymk ÌmânwKv I½än A[y£ {ioaXn.kÔyme£van, Ubäv ^m¡Â«n {ioaXn.sI.Sn cXv\m`mbv, a«¶qÀ Kh.bp.]n kIqÄ {][m\m[ym]I³ {io.]n.Fw.Aw_pPm£³, ameqÀ ]©mb¯v Cw¹nsaân§v Hm^okÀ {io.Fw.{]kmZv, s{Sbn\À {io.Dss\kv.Fw F¶nhÀ NS§n\v BiwkIÄ AÀ¸n¨p._n.]n.H C³NmÀPv {io.sI Znt\jv IpamÀ kzmKXhpw, dntkmgvkv So¨À {ioaXn.sI.sI.Pnj \µnbpw ]dªp.

tijw dntkmgvkv So¨Àamcmb {ioaXn.{]hn\.sI, Sn³kn tXmakv, s{Sbn\Àamcmb {io.Dss\kv.Fw, {io.sI.{ioPn¯v, kn.BÀ.kn.kn.{ioaXn.sI.Sn kÔy F¶nhcpsS t\XrXz¯n  Iem]cn]mSnIÄ Bcw`n¨p.

 
  



BZyw Dss\kv amÌÀ FÃmhtcbpw ]ckv]cw ]cnNbs¸Sp¯n.]n¶oSv IY, IhnX, am¸nf¸m«v, efnXKm\w, kwL\r¯w, knwKnÄ Um³kv, {]Ѷ thjw F¶o Iem]cn]mSnIÄ¡v ]pdsa t{UmbnwKv, IfdnwKv, BwKy¸m«v, cN\IÄ F¶nh \S¯n. {ioPn¯v amÌdpsS Xmftafw F¶ ]cn]mSntbmSp IqSn Iem]cn]mSnIÄ  Ahkm\n¨p.

Friday, December 2, 2016

 ചിറകുള്ള ചങ്ങാതിമാര്‍-കഴിവുത്സവം 
മട്ടന്നൂര്‍:സര്‍വ്വശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഒന്നാം ദിവസമായ ഡിസംബര്‍ 2 ന് മട്ടന്നൂര്‍ ഗവ.യു.പി.സ്കൂള്‍ മൈദാനത്ത് കായിക പരിപാടികള്‍ നടന്നു.രാവിലെ 10.30ന് ബി.പി.ഒ ഇന്‍ചാര്‍ജ് ശ്രീ.കെ.ദിനേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ മട്ടനുര്‍ ഗവ.യു.പി.സ്കൂള്‍പ്രധാനാധ്യാപകന്‍ ശ്രീ.പി.എം.അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.ബി.ആര്‍.സി ട്രെയിനര്‍ ശ്രീ.എം.ഉനൈസ് ആശംസകള്‍ അര്‍പ്പിച്ചു.ഐ.ഇ.ഡി.സി ഏരിയ കണ്‍വീനര്‍ ശ്രീ.എം.പി.വിനോദ് സ്വാഗതവും റിസോര്‍സ് ടീച്ചര്‍ ശ്രീമതി.കെ.കെ.ജിഷ നന്ദിയും പറഞ്

                                                                                        
            തുടന്ന്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികളും സ്കൌട്ട് ആന്‍ഡ്‌ ഗൈഡുകളും അണിനിരന്ന,ബാന്‍ഡ് മേളത്തോടുകൂടിയുള്ള മാര്‍ച്ച്‌പാസ്റ്റ് നടന്നു.ബി.പി.ഒ ഇന്‍ചാര്‍ജ് ശ്രീ.കെ.ദിനേഷ് കുമാര്‍, ഗവ.യു.പി.സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.പി.എം.അംബുജാക്ഷന്‍ എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. ശേഷം വാശിയേറിയ ഓട്ടമത്സരം,ബോള്‍ പാസ്സിംഗ് എന്നിവ അരങ്ങേറി ചായയ്ക്ക് ശേഷം റിലേ,ബോട്ടില്‍ ബോള്‍ എന്നീ മത്സരങ്ങള്‍ നടന്നു.ഉച്ചഭക്ഷണത്തിന് ശേഷം ബിസ്ക്കറ്റ്കടി, ബോംബിംഗ് സിറ്റി, ബാസ്കറ്റ്ബോള്‍, എലാസ്റിക് ഗെയിം,ബലൂണ്‍ പൊട്ടിക്കല്‍ എന്നിവ നടന്നു.വൈകുന്നേരം 4 മണിയോടു കൂടി ഒന്നാം ദിന പരിപാടികള്‍ സമാപിച്ചു.



           ഉദ്ഘാടന സമ്മേളനം ഡിസംബര്‍ 3 ന് കാലത്ത് 10 മണിക്ക് മട്ടന്നൂര്‍ ശ്രീ.മഹാദേവ ഹാളില്‍ വെച്ച് നടക്കും.ബഹു.മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ ശ്രീ.കെഭാസ്കരന്‍ ഉദ്ഘാടനം ചെയ്യും.വിവിധ എല്‍.എസ്.ജി പ്രതിനിധികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.ശേഷം കലാ-കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും.