എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Monday, August 19, 2013

INDEPENDANCE DAY

ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾ  കേന്ദ്രീകരിച്ചും  സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ നടന്നു. ഗവ.എൽ പി സ്കൂൾ കൊടോളിപ്രത്ത്  നടന്ന സ്വാതന്ത്ര്യ ദിന റാലിയിലെ ചില ദൃശ്യങ്ങൾ 

Wednesday, June 5, 2013

ENVIRONMENT DAY


ജൂണ്‍ 5    ലോക പരിസര ദിനം  

കുരിയോട്ട്  എൽ.പി സ്കൂളിൽ  നിന്നും ചില ദൃശ്യ ങ്ങൾ 







Tuesday, June 4, 2013

Environment Day


ലോക പരിസര  ദിനം 




കടപ്പാട്  : സൂചിമുഖി 

Saturday, June 1, 2013

Thursday, May 30, 2013

IEDC SURVEY

ഐ.ഇ.ഡി.സി  മെഡിക്കൽ  സർവേ 

മെഡിക്കൽ ക്യാമ്പിനു മുമ്പായി നടക്കുന്ന 14  വയസ്സുവരെയുള്ള വിഭിന്ന ശേഷിയുള്ള കുട്ടികളെ കണ്ടെതുന്നതിനയുള്ള മെഡിക്കൽ സർവ്വേ 2013 ജൂണ്‍ 11 നു പൂർത്തിയാക്കി ബി.ആർ.സിയിൽ എത്തിക്കണം 

ആധാർ ഡയസ്  പൂർത്തിയായി 

ഉപജില്ലയിലെ കുട്ടികളുടെ ഡാറ്റാ ശേഖരണം - ആധാർ ഡയസ്  എൻട്രി പൂർത്തിയായി. 17650  കുട്ടികളാണ്  2 0 1 2 -1 3  വർഷത്തിൽ  മട്ടനൂർ ഉപജില്ലയിലുള്ളത് .

PRAVESANOTSAVAM 2013




പ്രവേശനോത്സവം  2013 

അറിവിന്റെയും   ആനന്ദത്തിന്റെയും പുതിയ വസന്തം തീർക്കാനായി ഒരു വിദ്യാലയ വർഷം കൂടി കടന്നു വരുന്നു. പുതുവർഷത്തെ വരവേൽക്കാനായി നമ്മുടെ പൊതുവിദ്യാലയങ്ങൾ  ഒരുങ്ങിക്കഴിഞ്ഞു.  ഉപജില്ലാ  തല പ്രവേശനോത്സവം 2013 ജൂണ്‍ 3 നു  കീഴല്ലൂർ  ഗ്രാമ പഞ്ചായത്തിലെ കാനാട്  എൽ.പി . സ്‌കൂളിൽ നടക്കും. 


              ക്ളസ്തർ  തല  പ്രവേശനോത്സവങ്ങൾ  നടക്കുന്ന വിദ്യാലയങ്ങൾ 

              1.കീഴല്ലൂർ   ഗ്രാമ പഞ്ചായത്ത്                           തെരൂർ യു.പി. സ്‌കൂൾ 
              2.കൂടാളി        ഗ്രാമ പഞ്ചായത്ത്                            മുട്ടന്നൂർ യു.പി.സ്കൂൾ 
              3.മട്ടന്നൂർ മുനിസിപ്പലിട്ടി                                       കയനി   യു.പി.സ്കൂൾ                          
              4.മാലൂർ ഗ്രാമ പഞ്ചായത്ത്                                    മാലൂർ   യു.പി.സ്കൂൾ
              5.മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്                           കുറുംബുക്കൽ എൽ .പി.സ്കൂൾ
              6.വേങ്ങാട്  ഗ്രാമ പഞ്ചായത്ത്                              പടുവിലായി എൽ .പി.സ്കൂൾ




നാടിൻറെ ഉത്സവമായി ഉപ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും  നടക്കുന്ന പ്രവേശനോത്സവത്തിൽ ആലപിക്കാനായി തയ്യാറാക്കിയ ഗാനം ഇതാ



Sunday, March 31, 2013

ARIVARANG


അറിവരങ്ങ് 

ഉപജില്ലയിലെ കീഴല്ലൂർ  നോർത്ത്  എൽ.പി. സ്‌കൂൾ കുട്ടികൾക്കും രക്ഷിതക്കൾക്കുമായി നടത്തിയ മെഗാ ക്വിസ്സ്‌  പരമ്പര - അറിവരങ്ങ്  സമാപിച്ചു കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ്  പ്രസിഡണ്ട്‌  ശ്രീ സി സജീവൻ സമ്മാന വിതരണം നടത്തി ചില ദൃശ്യങ്ങൾ 



                                                      

                        

Wednesday, February 6, 2013

suchithwa Veedhi - Puraskarangal

ശുചിത്വ വീഥി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും മികച്ച ശുചിത്വവിദ്യാലയങ്ങളെ  തെരഞ്ഞെടുത്തു. മട്ടന്നൂര്‍ ഉപജില്ലയില്‌  നിന്നും പുരസ്കാരത്തിനു മൂന്നു വിദ്യാലയങ്ങളാണ്‌  അര്‍ഹമായത്.

1. കാനാട് എല്‍.പി.സ്കൂള്‍
2.കുരിയോട്ട് എല്‍.പി.സ്കൂള്‍
3.കയനി യു.പി.സ്കൂള്‍

KANAD VISESHANAGAL


കാനാട് വിശേഷങ്ങള്‍

മട്ടന്നൂര്‍ ഉപജില്ലയിലെ കാനാട് എല്‍.പി.സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി വൈവിധ്യവും സമൃദ്ദവും ആക്കിയത് സ്വന്തമായി പച്ചക്കറിതോട്ടം ഉണ്ടാക്കിയാണ്. ഒപ്പം തന്നെ മാലിന്യന്നങ്ങള്‍ സംസ്കരിക്കാനും ശ്രദ്ദിച്ചു. സ്കൂള്‍ പുതുതായി നിര്‍മ്മിച്ച പുസ്തക്പ്പുരയും ശ്രദ്ധേയം തന്നെ. ചില ദൃശ്യങ്ങള്‍  കാണാം.